Friday 27 July 2012

സംസ്കൃതം ദിനം july-27

സംസ്കൃതം ദിനം    
                                   


സംസ്കൃതം ദിനം  സംസ്കൃതം ക്ലബിന്‍റെ  നേതൃത്വത്തില്‍ നടന്നു .സംസ്കൃതം പ്രതിജ്ഞ , ഗാനാലാപനം ,ഗാനം, ദേശഭക്തി ഗാനം ,സംഘ ഗാനം ,വന്ദേമാതരം ,എന്നിവയും   സംസ്കൃതം സിനിമാ(ആദി ശങ്കരാചാര്യ ) പ്രദര്‍ശനവും ,മാഗസിന്‍ പ്രകാശനവും ,യോഗാ പരിശീലനവും നടത്താന്‍ തീരുമാനിച്ചു 

ചാന്ദ്ര ദിനം

ചാന്ദ്ര ദിനം


ചാന്ദ്ര ദിനം സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്നു . പതിപ്പ് പ്രകാശനം ,ക്വിസ് എന്നിവ നടത്തുകയുണ്ടായി  

Friday 6 July 2012

എല്ലാ ക്ലബ്ബ് കളുടെ ഉദ് ഘാട നം

എല്ലാ ക്ലബ്ബ് കളുടെ  ഉദ് ഘാടനവും ഹെഡ് മാസ്റ്റ്ര്‍    നിര്‍വ്വഹി ച്ചു

വിദ്യാരംഗം

വിദ്യാരംഗം 
വിദ്യാരംഗം കലാസാഹിത്യവേദിയുടെ തിരിതെളിഞ്ഞു 

ജൂണ്‍ 19 വായന ദിനം

ജൂണ്‍ 19 വായന ദിനം
ലൈബ്രറി ക്ലബ്ബ്   തയ്യാറാക്കിയ അക്ഷരക്കൂട്ടം കുട്ടികള്‍ക്ക് നവാനുഭവമായി ..
കുട്ടികളുടെ  പ്രസിദീകരണമായി .മാസികയായി ,,,,,,

എന്‍റെ പത്രം ദേശാഭിമാനി

എന്‍റെ പത്രം ദേശാഭിമാനി
വിതരണം 

നിയമസഭാ സന്ദര്‍ശനം

നിയമസഭാ സന്ദര്‍ശനം
സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്തോത്തില്‍ 
ഒരു ദിവസത്തെ സഭാ നടപടികള്‍ 

യൂണിഫോമ് വിതരണം

യൂണിഫോമ്  വിതരണം
ആനാട്‌  ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ്‌ .പി..എന്‍..ഷീല നിര്‍വ്വഹിച്ചു 

ഏകോ ക്ലബ്‌ വയല്‍ സന്ദര്‍ശനം

ഏകോ ക്ലബ്‌ വയല്‍ സന്ദര്‍ശനം
,ഞാര്‍ നടീല്‍ ,നിലം ഒതുക് ,പുതിയ കൃഷി രീതികള്‍ ,പഴരീതികള്‍ ,വളം ,രാസവളം ,നൊരി ഇടല്‍ ,
കൃഷിപ്പാ ട്ട് ,,,,,,എന്നിവ മനസിലാക്കി
രഞ്ജിത്,,അനിത ,ബിന്ദു  എന്നീ അദ്യാപകര്‍ പങ്കെടുത്തു 

പാരിസ്ഥിതി ദിനം ജൂണ്‍--5

പാരിസ്ഥിതി ദിനം ജൂണ്‍--5

ഹെഡ് മാസ്റ്റ്റ്റര്‍
വൃക്ഷതൈകള്‍ വിതരണം നടത്തി

പ്രവേശനോത്സവം ജൂണ്‍--4

pravesanolsavam
പ്രവേശനോത്സവം  ജൂണ്‍--4
കുട്ടികള്‍ മണ്‍ചിരാത് തെളിച് ക്ലാസിലേക്ക്
പഞ്ചായത്ത്‌ പ്രസിഡന്റ്‌  പി .എന്‍ .ഷീല ,പി റ്റി .ഏ  പ്രസിഡന്റ്‌  വൈസ് .പ്രസിഡന്റ്‌  പങ്കെടുത്തു