Monday 10 February 2014
Sunday 9 February 2014
അന്തര്‍ജില്ലാ സ്ഥലം മാറ്റം
സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകരുടെ സഹതാപാര്‍ഹ
സാഹചര്യത്തിലുള്ള
അന്തര്‍ജില്ലാ സ്ഥലം
മാറ്റത്തിനുള്ള
അപേക്ഷ ക്ഷണിച്ചു. നിലവില്‍ ജോലി
ചെയ്യുന്ന ജില്ലയില്‍ നിലവിലെ തസ്തികയില്‍ 2013 മാര്‍ച്ച് 31 ന്
അഞ്ച് വര്‍ഷം
പൂര്‍ത്തിയാക്കിയ അദ്ധ്യാപകര്‍ക്ക്
നിര്‍ദ്ദിഷ്ട അപേക്ഷാഫോറത്തില്‍ ബന്ധപ്പെട്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുടെ
സാക്ഷ്യപ്പെടുത്തിയ
പകര്‍പ്പുകള്‍ (ആറ്
മാസത്തിനുള്ളില്‍
ലഭിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍)
സഹിതം സ്കൂള്‍
പ്രധാനാദ്ധ്യാപകന്
സാക്ഷ്യപ്പെടുത്തിയ
അപേക്ഷകള്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ഫെബ്രുവരി 10-ന് വൈകിട്ട് അഞ്ച്
മണിവരെ നല്‍കാം.
-
സര്‍ക്കാര്‍
സ്കൂള്‍ അദ്ധ്യാപകരുടെ സഹതാപാര്‍ഹ സാഹചര്യത്തിലുള്ള അന്തര്‍ജില്ലാ സ്ഥലം
മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. നിലവില്‍ ജോലി ചെയ്യുന്ന ജില്ലയില്‍
നിലവിലെ തസ്തികയില്‍ 2013 മാര്‍ച്ച് 31 ന് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ
അദ്ധ്യാപകര്‍ക്ക് നിര്‍ദ്ദിഷ്ട അപേക്ഷാഫോറത്തില്‍ ബന്ധപ്പെട്ട മെഡിക്കല്‍
സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ (ആറ്
മാസത്തിനുള്ളില്‍ ലഭിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍) സഹിതം സ്കൂള്‍
പ്രധാനാദ്ധ്യാപകന് സാക്ഷ്യപ്പെടുത്തിയ അപേക്ഷകള്‍ ബന്ധപ്പെട്ട
വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ഫെബ്രുവരി 10-ന് വൈകിട്ട് അഞ്ച് മണിവരെ
നല്‍കാം. - See more at:
http://ghsmuttom.blogspot.in/2012/12/30.html#sthash.9nR4ULBx.dpuf
പാഠപുസ്തകം 14-15
2014-15
വര്‍ഷത്തെക്കുള്ള പാഠപുസ്തകങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ ഇന്റന്റിംങ്
ആരംഭിച്ചു. ഗവ/എയിഡഡ് സ്കുളുകള്‍ക്ക് ആവശ്യമായ ഇന്റന്റ് 2014 ഫെബ്രുവരി
15 വരെ നല്‍കാവുന്നതാണ്. ഇന്റന്റ് നല്‍കുന്നതിന് www.keralabooks.org
എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.
ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ ചുവടെ ചേര്‍ക്കുന്നു.
Thiruvananthapuram,Kollam,Pathanamthitta
999 54 11 786
Alappuzha,Kottayam,Idukki,Eranakulam
999 54 12 786
Thrissur,Palakkad,Malappuram
999 54 13 786
Kozhikode,Wayanad,Kannur,Kasaragod
999 54 14 786
Subscribe to:
Posts (Atom)