Sunday 9 February 2014

പാഠപുസ്തകം 14-15

2014-15 വര്ഷത്തെക്കുള്ള പാഠപുസ്തകങ്ങള്‍ക്കുള്ള ഓണ്‍‍ലൈന്‍ ഇന്‍റന്‍റിംങ് ആരംഭിച്ചു. ഗവ/എയിഡഡ് സ്കുളുകള്‍ക്ക് ആവശ്യമായ ഇന്‍റന്‍റ് 2014 ഫെബ്രുവരി 15 വരെ നല്‍കാവുന്നതാണ്. ഇന്‍റന്‍റ് നല്‍കുന്നതിന് www.keralabooks.org എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്. ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ ചുവടെ ചേര്‍ക്കുന്നു. Thiruvananthapuram,Kollam,Pathanamthitta 999 54 11 786 Alappuzha,Kottayam,Idukki,Eranakulam 999 54 12 786 Thrissur,Palakkad,Malappuram 999 54 13 786 Kozhikode,Wayanad,Kannur,Kasaragod 999 54 14 786
  

No comments:

Post a Comment